Kerala Mirror

October 7, 2024

ഓംപ്രകാശിനെതിരായ ലഹരിക്കേസിൽ അന്വേഷണം സിനിമാ താരങ്ങളിലേക്കും; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും പ്രതിയെ കണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ സിനിമാതാരങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഓംപ്രകാശ് താമസിച്ച കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയത് എന്തിനാണെന്നാണ് […]