Kerala Mirror

April 17, 2025

‘രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാല് വെട്ടുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയും’ : പ്രശാന്ത് ശിവൻ

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കാൽ വെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. അങ്ങനെ തെളിഞ്ഞാല്‍ പരസ്യമായി മാപ്പ് പറയാനോ അതിനെ നിയമപരമായി നേരിടാണോ ഞങ്ങള്‍ തയ്യാറാണെന്നും പ്രശാന്ത് […]