ക്വലാലംപുർ : മലേഷ്യൻ മാസ്റ്റേഴ്സിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്. മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം എച്ച്.എസ്. പ്രണോയ്ക്ക്. ഫൈനലിൽ ചൈനയുടെ ഹോങ് യാങ്ങിനെ പരാജയപ്പെടുത്തിയാണ് മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ […]