രാഷ്ട്രീയം ചോർന്നുപോകുന്നുവെങ്കിൽ സംഘടന വളർത്തിയിട്ട് എന്തുകാര്യമെന്ന പ്രസക്തമായ ചോദ്യവുമായി മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് എസ്.എഫ്.ഐ ആത്മപരിശോധന നടത്തേണ്ട ചില വിഷയങ്ങളിലേക്ക് പ്രമോദ് […]