Kerala Mirror

July 5, 2024

2014നു ശേഷം നിർമിച്ച പാലങ്ങളുടേയും കെട്ടിടങ്ങളുടെയും അടുത്തേക്ക് പോകല്ലേ, ബിജെപിയെ ട്രോളി നടൻ പ്രകാശ് രാജ്

ന്യൂഡൽഹി: മഴ ശക്തമായതോടെ ഉത്തരേന്ത്യയിലുണ്ടാകുന്ന തകർച്ചയുടെയും ചോർച്ചയുടെയും വാർത്തകളിൽ ബിജെപിയെ ട്രോളി നടൻ  പ്രകാശ് രാജ് . വിവിധ എയർപോർട്ടുകളിലെ മേൽക്കൂരയുടെ തകർച്ച, ബിഹാറിലെ പാലങ്ങൾ നിരന്തരം തകർന്ന് വീഴൽ, അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ച തുടങ്ങി […]