Kerala Mirror

May 6, 2024

ദേവഗൗഡയുടെ കൊച്ചുമകന്റെ ലൈംഗിക പീഡനദൃശ്യങ്ങള്‍ വെട്ടിലാക്കിയത് ബിജെപിയെ

ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്കുലറുമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ബിജെപി സഖ്യമുണ്ടാക്കിയത് മോദിയും അമിത് ഷായും നേരിട്ട് ഇടപെട്ടുകൊണ്ടായിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി കൂടുതല്‍ സീറ്റുകള്‍ നേടണമെങ്കില്‍  ദേവഗൗഡയുടെ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതാണ് നല്ലതെന്ന് […]