ഡൽഹി : ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കുമായി വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അങ്കണവാടികളിലൂടെയോ https://pmmvy.nic.in മുഖേനയോ അപേക്ഷ നൽകാം. ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ […]