മലയാളി വായനയിലൂടെ അടുത്തറിഞ്ഞ നജീബിന്റെ ജീവിതം വെള്ളിത്തിരയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 28നാണ് പ്രത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസ്. ബെന്യാമീന്റെ നോവലിലൂടെ നജീബന്റെ നരക യാദന അടുത്തറിഞ്ഞ പ്രേക്ഷകര്‍ക്ക് […]