പാരിസ്: ഒളിമ്പിക്സിലെ വെങ്കല നേട്ടത്തോടെ വിരമിച്ച ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പര്‍ പി.ആര്. ശ്രീജേഷിനെ ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ പി.ആര്.ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. ‘ഇതിഹാസം […]