Kerala Mirror

August 21, 2024

പി.ആർ. ശ്രീജേഷിന് 2 കോടി : പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവന്തപുരം : പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി കേരള സർക്കാർ 2 കോടി രൂപ അനുവദിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെഡൽ […]