Kerala Mirror

October 24, 2024

ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി 29ന്; ഒരു പരിഗണനയും നല്‍കരുതെന്ന് നവീന്‍റെ കുടുംബം

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഒക്ടോബര്‍ 29നാണു വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ […]