Kerala Mirror

April 28, 2024

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം അണുബാധയുണ്ടായ യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം അണുബാധയുണ്ടായ യുവതി മരിച്ചു. അമ്പലപ്പുഴ കരൂർ സ്വദേശി ഷിബിന ആണ് മരിച്ചത്. ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കഴിഞ്ഞ മാർച്ച് […]