മലപ്പുറം: കേരളാ ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ലീഗ് എംഎല്‍എ പി.അബ്ദുല്‍ ഹമീദിനെതിരേ മലപ്പുറത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസെന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍.അബ്ദുല്‍ ഹമീദിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. ലീഗ് […]