കൊച്ചി : കെപിസിസി നേതൃമാറ്റത്തിനെതിരേ ആലുവയിൽ പോസ്റ്റർ പ്രചാരണം. ഫോട്ടോ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്ന തരത്തിലാണ് പോസ്റ്ററുകൾ. കമ്പനിപ്പടി, മുട്ടം, […]