തൃശൂർ : ഡിസിസി ഓഫീസിന് മുന്നിലെ പോസ്റ്റർ യുദ്ധം അവസാനിക്കുന്നില്ല. ചൊവ്വാഴ്‌ച രാവിലെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ടി എൻ പ്രതാപനെതിരെ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടി എൻ പ്രതാപൻ കോൺഗ്രസിന്റെ […]