തൃശൂര്‍: തൃശൂരില്‍ വി.എസ്.സുനില്‍കുമാറിനായി പോസ്റ്റര്‍ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്ന് എഴുതിയ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തൃശൂരിലെ വിദ്യാര്‍ഥികളുടെ പേരിലാണ് പോസ്റ്റര്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വ്യക്തിയാണ് സുനില്‍കുമാര്‍. മണ്ഡലത്തിലെ വിവിധ […]