Kerala Mirror

September 25, 2025

ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ; സുകുമാരന്‍ നായര്‍ക്കെതിരെ പോസ്റ്റര്‍

പത്തനംതിട്ട : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരന്‍ നായര്‍ മാറിയെന്ന് പോസ്റ്ററില്‍ പറയുന്നു. […]