ബെര്‍ലിന്‍ : ആവേശപ്പോരിനൊടുവിൽ പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ 3-0 ന് തകർത്ത് പോര്‍ച്ചുഗല്‍ യൂറോകപ്പ് ക്വാര്‍ട്ടറിൽ. ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കുകൾ കോസ്റ്റ തടുത്തിട്ടു. മത്സരത്തിലെ മുഴുവന്‍ […]