Kerala Mirror

July 9, 2024

വിഴിഞ്ഞം പൂർണസജ്ജമെന്ന് തുറമുഖമന്ത്രി, ട്രയൽ റൺ മൂന്നുമാസംവരെ തുടരും

 തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം  തുറമുഖത്തിന്റെ ട്രയൽ റൺ മൂന്നുമാസം വരെ തുടരും. ഈ മാസം 12 നാണ് തുറമുഖത്തെ ആദ്യ ട്രയൽ റൺ നടക്കുക. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണ് വിഴിഞ്ഞം […]