വത്തിക്കാൻ സിറ്റി : വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിലാണ് സർവമത സമ്മേളനം വത്തിക്കാനിൽ സംഘടിപ്പിക്കുന്നത്. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ […]