ഇടുക്കി: പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ പത്ത് സെന്റിമീറ്റർ ഉയർത്തി. പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.കഴിഞ്ഞ ദിവസങ്ങളിൽ ഹൈറേഞ്ച് മേഖലകളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതോടുകൂടി ചെറുഡാമുകൾ നിറയുന്ന സാഹചര്യമുണ്ട്. […]