Kerala Mirror

May 13, 2023

കർണാടകത്തിൽ വീശിയടിച്ച കോൺഗ്രസ് കാറ്റിൽ ആടിയുലഞ്ഞു ബിജെപി ഡബിൾ എഞ്ചിൻ

കോൺഗ്രസ് – 117 ബിജെപി – 77 ജെഡിഎസ് – 26 മറ്റുള്ളവർ – 4
May 10, 2023

വിധി കുറയ്ക്കാനായി കർണാടക പോളിംഗ് ബൂത്തിൽ, ജ​ന​വി​ധി തേ​ടു​ന്ന​ത് 2615 സ്ഥാ​നാ​ർ​ഥി​കൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 224 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു പോ​ളിം​ഗ്. 2615 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്. ആ​കെ 5.3 കോ​ടി വോ​ട്ട​ർ​മാ​ർ. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. 80 വ​യ​സി​നു […]