കോട്ടയം : പരസ്യപ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ പരിധി വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ഇതുറപ്പാക്കാന്‍ ജില്ല ഭരണകൂടത്തിനും ജില്ല പൊലീസ് മേധാവിക്കും നിര്‍ദേശം […]