കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളും ടേണുകളും രണ്ടു മുന്നണികളെയും കുഴപ്പിക്കുന്നുണ്ട്. ഇനി കേവലം പതിനാറ് ദിവസമേ തെരഞ്ഞെടുപ്പിനുള്ളു. എന്നാല്‍ പ്രചാരണം തുടങ്ങിയ ഏപ്രിലിലെ ആദ്യ ദിവസങ്ങളെപ്പോലെയല്ല ഇപ്പോള്‍. പൗരത്വഭേദഗതി നിയമം മുതല്‍ […]