ന്യൂഡൽഹി : പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകകക്ഷി യോഗത്തിൽ, വനിതാ സംവരണ ബിൽ സഭ പാസാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നൊരുക്കമായി കേന്ദ്ര സർക്കാർ […]