കേരളം വിധിയെഴുതി. രണ്ടാംഘട്ട പോളിങ്ങിൽ രാജ്യത്തെ മറ്റ് 68 മണ്ഡലങ്ങൾക്കൊപ്പമാണ് കേരളവും പോളിങ് ബൂത്തിലെത്തിയത്. അവസാന വിവരമനുസരിച്ച് 70.35 ശതമാനം പേർ വോട്ട് ചെയ്‌തു. ആകെയുള്ള 2,77,49,159 വോട്ടർമാരിൽ 1,95,22,259 പേരാണ് വോട്ട് ചെയ്യാനെത്തി. കഴിഞ്ഞ […]