തിരുവനന്തപുരം: ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ. കൊല്ലം കടയ്ക്കലിൽ നവകേരളാ സദസ്സിന്റെ വാഹനം തടയാനാണ് വെല്ലുവിളി. വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്, എല്ലാ മറുപടിയും അന്ന് തരാമെന്നാണ് വെല്ലുവിളി. പൊലീസുകാരനായ ഗോപീകൃഷ്ണൻ […]