Kerala Mirror

February 1, 2024

കൊടുങ്ങല്ലൂരില്‍ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍ : പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് […]