കല്‍പ്പറ്റ : നാട്ടുകാരുടെ മുന്നില്‍വച്ച് സിവില്‍ പൊലീസ് ഓഫിസര്‍ക്ക് ഇന്‍സ്‌പെക്ടറുടെ മര്‍ദനം. വൈത്തിരി ഇന്‍സ്‌പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ […]