തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായതിൽ പൊലീസ് കേസെടുക്കും. വിശദ വിവരങ്ങൾ പൊലീസ് യൂണിവേഴ്സിറ്റിയോട് തേടും. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാൽ അറിയാവുന്ന വിദ്യാർത്ഥി പ്രവർത്തകർക്കെതിരെയും കേസെടുത്തേക്കും. സംഘർഷത്തിനിടെ പൊലീസുകാർക്ക് നിസ്സാര പരിക്കേറ്റിരുന്നു. സെനറ്റ് ഹാളിലെ […]