Kerala Mirror

March 27, 2024

കാ​ളി​കാ​വി​ലെ ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; അ​മ്മ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും

മ​ല​പ്പു​റം: കാ​ളി​കാ​വി​ലെ ര​ണ്ട​ര വ​യ​സു​കാ​രി ഫാ​ത്തി​മ ന​സ്രി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ ഷ​ഹാ​ന​ത്തി​ന്‍റെ മൊ​ഴി ഇ​ന്ന് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. ഷ​ഹാ​ന​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നും  പൊ​ ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ പി​താ​വ് മു​ഹ​മ്മ​ദ് ഫാ​യി​സ് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മ്പോ​ള്‍ […]