കൊച്ചി: മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ നീക്കം. ഇതിനു പിന്നാലെ നാടകീയ രംഗങ്ങൾക്ക് കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി […]