കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലിൽ പൊലീസ്. 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം നടന് ചെയ്തിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ ഉള്ള കണ്ടെത്തല്‍. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ […]