കണ്ണൂര്‍: പാനൂര്‍ ബോംബ് കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. കേസിൽ ഇന്നലെ മുഖ്യ ആസൂത്രകനായ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍,അക്ഷയ് എന്നിവരാണ് പിടിയിലായിരുന്നു.. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും. സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ […]