കോഴിക്കോട്: വടകര ടൗണിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് അനുമതിയില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര സ്ഥാനാർത്ഥികളെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ശക്തമായ പോരാണ് നടക്കുന്നത്. ഇത് കൊട്ടിക്കലാശത്തിൽ പ്രതിഫലിച്ചേക്കാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് തീരുമാനം. വടകരയിൽ കോൺഗ്രസ് […]