Kerala Mirror

August 1, 2025

കോതമംഗലത്തെ യുവാവിന്റെ മരണം; പെൺസുഹൃത്ത് വിഷം കൊടുത്തെന്ന് സംശയത്തില്‍ പൊലീസ്

കൊച്ചി : കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകീട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പൊലീസ് […]