ഇംഫാൽ: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് പൊലീസ് . ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം പോകുന്നതിനെയാണ് പൊലീസ് എതിര്‍ക്കുന്നത്. പകരം വ്യോമമാര്‍ഗം സ്വീകരിക്കണമെന്നാണ് […]