ഭുവനേശ്വര്‍: അസമിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. ആത്മീയ ആചാര്യനായ ശ്രീ ശ്രീ ശങ്കര്‍ ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പൊലീസ് നടപടി. എല്ലാവര്ക്കും പ്രവേശനമുള്ള സ്ഥലത്ത് തനിക്ക് മാത്രം വിലക്കെന്തിനാണെന്ന് രാഹുല്‍ ചോദിച്ചു. […]