മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താന്‍ നടത്തുന്ന തിരച്ചിലിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ വയനാട് ഡിഎഫ്ഒയെ പൊലീസ് തടഞ്ഞു. ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവര്‍ കടുവ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്നത്തെ നടപടികള്‍ […]