Kerala Mirror

September 3, 2024

‘ഒളിക്യാമറ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ മോഹൻലാൽ വിളിച്ചു; അന്വേഷണസംഘം കാര്യങ്ങളിൽ വ്യക്തത തേടിയെന്ന് രാധിക

ചെന്നെെ: മലയാള സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണസംഘം കാര്യങ്ങളിൽ വ്യക്തത തേടി വിളിച്ചതായി നടി രാധിക ശരത്‌കുമാർ. തമിഴ് സിനിമാ മേഖലയിൽ ഇത്തരത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിക്കണമെന്നും രാധിക […]