Kerala Mirror

September 3, 2024

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; നടൻ ബാബുരാജിനെതിരെ കേസെടുത്തു

അടിമാലി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. യുവതി ഡിഐജിക്ക് ഓൺലെെനായി നൽകിയ പരാതി പൊലീസിന് കെെമാറുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വസതിയിൽ […]