Kerala Mirror

August 28, 2024

നേരിൽ വരണമെന്നില്ല, സിനിമാ രംഗത്തെ പീഡനപരാതികൾക്കായി ഇ- മെയിൽ ഫോൺ പരാതി സംവിധാനവുമായി പൊലീസ്

തിരുവനന്തപുരം: സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ സംവിധാനവുമായി പൊലീസ്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയും  പരാതികൾ അറിയിക്കാം. digtvmrange.pol@kerala.gov.in എന്ന മെയിൽ ഐഡിയിൽ പരാതി നൽകാം.  അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത […]