Kerala Mirror

October 7, 2024

ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്: ന​ട​ൻ ജ​യ​സൂ​ര്യ​യെ ഈ ​മാ​സം 15ന് ​ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ന​ടി​യു​ടെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​യി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​യെ ഈ ​മാ​സം 15ന് ​ചോ​ദ്യം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ക​ണ്ടോ​ന്മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി.സെ​ക്ര​ട്ട​റി​യെ​റ്റി​ലെ ഷൂ​ട്ടിം​ഗി​നി​ടെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ട് […]