ആലപ്പുഴ: യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതാണ് ഹൃദ്രോഗത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. പളളിപ്പാട് കൊണ്ടൂരേത്ത് സ്വദേശി സൂര്യാ സുരേന്ദ്രനാണ്(24) മരിച്ചത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. നഴ്സായ […]