തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ബസിലെ സി.സി.ടി.വിയുടെ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. തമ്പാനൂർ പൊലീസാണ് കേസെടുത്തത്. കെ.എസ്.ആർ.ടി.സിയുടെ പരാതിയിലാണ് കേസ്. മോഷണക്കുറ്റത്തിനാണ് കേസെടുത്തത്. ബസിൽ മൂന്ന് നിരീക്ഷണ […]