Kerala Mirror

April 21, 2024

രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം; തരൂരിനെതിരെ കേസ്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടുവാങ്ങുന്നെന്ന ആരോപണത്തില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്. രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് […]