ചെന്നൈ: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് സനാതന ധർമത്തെപ്പറ്റി നടത്തിയ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം നൽകിയെന്നതടക്കമുള്ള മാളവ്യയുടെ […]