കണ്ണൂര്‍: വടകരയിലെ ഇടത് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍. വിവിധ കേസുകളിലായി പ്രതി ചേർത്തിട്ടുള്ള നാല് പേരും ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നടുവണ്ണൂര്‍ […]