കൊച്ചി: ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതിയിൽ കൊച്ചി കോർപറേഷനിലെ വനിതാ കൗൺസിലർക്കെതിരെ കേസ്. വൈറ്റില കൗൺസിലർ സുനിത ഡിക്സണെതിരെ മരട് പൊലീസാണ് കേസെടുത്തത്. വൈറ്റിലയില്‍ കാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടൽ ജീവനക്കാരിയെ സുനിത ഡിക്സണ്‍ മര്‍ദിച്ചെന്നാണ് […]