കോട്ടയം: ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പി.വി.അന്‍വർ എംഎൽഎയ്ക്കെതിരേ കേസെടുത്തു. കോട്ടയം കറുകച്ചാല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനും ഇത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം […]